സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആദരിക്കല്‍ ചടങ്ങും നടത്തി
Mar 14, 2016, 09:30 IST
അടുക്കത്ത് വയല്‍: (www.kasargodvartha.com 14/03/2016) അടുക്കത്ത് വയല്‍ ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ കീഴില്‍ 180 ഓളം രോഗികളെ ശുശ്രൂശിച്ച് രോഗനിര്‍ണയം നടത്തി.
നാട്ടുകാരനും കവിയും എഴുത്തുകാരനുമായ കെ.ജി റസാഖിനെ കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ആദരിച്ചു. യോഗം വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
അടുക്കത്ത് വയല്‍ ഖത്തീബ് അഹ് മദ് സഅദി, അബ്ദുര്‍ റഹ് മാന്‍, ഹസൈനാര്‍, മുനീര്‍, ഫിറോസ്, റഫീഖ്, ടി.കെ മുഹമ്മദ് കുഞ്ഞി, കുന്നില്‍ അബ്ദുല്ല, അസ് ലം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് കബീര്‍ കോളിക്കര സ്വാഗതവും ജനറല്‍ സെക്രട്ടറി അന്‍വര്‍ കെ.ജി നന്ദിയും പറഞ്ഞു.
Keywords : Eye-testing-camp, Health, Inauguration, Camp, Adukathbail.