കാരുണ്യം കളനാട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
May 1, 2016, 10:30 IST
കളനാട്: (www.kasargodvartha.com 01.05.2016) കാരുണ്യം കളനാടിന്റെ ആഭിമുഖ്യത്തില്‍ മെയ് ദിനത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ഹൈലൂക്ക് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍ ഹാരിസ് രോഗികളെ പരിശോധിച്ചു. ഡോ. നൗഫല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ബഷീര്‍ അയ്യങ്കോല്‍, ഹമീദ് കുട്ടിച്ച, കെ എം കെ റഷീദ്, ശാഫി ഗാന്ധി, ശരീഫ് ഹാജി മൈസ്രേട്ട്, ബഷീര്‍ കേപിറ്റോള്‍, കെ എച്ച് മുഹമ്മദ്, അത്തു പുളുന്തോട്ടി, സി ബി മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു. ളാഹിര്‍ സ്വാഗതവും സിറാജ് പി കെ നന്ദിയും പറഞ്ഞു.
Keywords : Kalanad, Camp, Inauguration, Health, Karunyam Kalanadu.