ആരോഗ്യ സുരക്ഷ: സൗജന്യ ഹെല്‍ത്ത് കാര്‍ഡുമായി കാരുണ്യം കളനാട്
Jun 29, 2016, 11:30 IST
കളനാട്: (www.kasargodvartha.com 29/06/2016) പാവപ്പെട്ടവര്‍ക്കും നിത്യരോഗികള്‍ക്കും സൗജന്യ മെഡിക്കല്‍ കാര്‍ഡ് നല്‍കിക്കൊണ്ട് കാരുണ്യം കളനാട് ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമാകുന്നു. വേദനിക്കുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശം പദ്ധതിയിലൂടെയാണ് സൗജന്യ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നത്.
കളനാട്ടും പരിസരത്തുമുള്ള ഡോക്ടര്‍മാരിലും ഹോസ്പിറ്റലിലുമായാണ് കാര്‍ഡിന്റെ പ്രഥമ സൗകര്യം ലഭിക്കുക. ഭാവിയില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും സൗകര്യമൊരുക്കും. ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജിക്ക് കൈമാറി ഡോ. മുഹമ്മദ് കുഞ്ഞി കളനാട്, ഡോ. നൗഫല്‍ കളനാട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, കെ എം കെ റഷീദ്, അബ്ദുല്ല ഹാജി കോഴിത്തിടില്‍, വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍, കെ എം കെ ളാഹിര്‍, ഷെരീഫ് ഹാജി, ഹമീദ് കുട്ടിച്ച, സി എം ഹാരിഫ്, സംസാരിച്ചു. അബ്ദുര്‍ റഹ് മാന്‍ മദ്രാസ്, ബദ്‌റുദ്ദീന്‍, സിറാജ്, മുഷ്താഖ്, മുഹമ്മദ്, താജു ബിലാല്‍, സലീം സംബന്ധിച്ചു. കെ കെ അബ്ദുല്ല ഹാജി പ്രാര്‍ത്ഥന നടത്തി.
Keywords : Kalanad, Health, Health-project, Hospital, Karunyam Kalanadu.