കെ സി സി ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി
Jul 26, 2016, 09:06 IST
മുളിയാര്‍: (www.kasargodvartha.com 26/07/2016) മംഗളൂരുവിലെ 12 ഓളം പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ വിദഗ്ദ ചികിത്സയ്ക്ക് ഉള്‍പെടെ സൗജന്യ, ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കെ സി സി ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ് മല്ലം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
ഷെരീഫ് കൊടവഞ്ചി അധ്യക്ഷ വഹിച്ചു. അബ്ബാസ് കൊളച്ചപ്പ് സ്വാഗതം പറഞ്ഞു. കെ സി സി ഹെല്‍ത്ത് കാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ പ്രസംഗിച്ചു.
Keywords : Health, Camp, Muliyar, Inauguration, Hospital, Treatment.
ഷെരീഫ് കൊടവഞ്ചി അധ്യക്ഷ വഹിച്ചു. അബ്ബാസ് കൊളച്ചപ്പ് സ്വാഗതം പറഞ്ഞു. കെ സി സി ഹെല്‍ത്ത് കാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ പ്രസംഗിച്ചു.
Keywords : Health, Camp, Muliyar, Inauguration, Hospital, Treatment.