ഇസത്ത് നഗര്‍ ഹൗസിങ്ങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Apr 3, 2016, 10:00 IST
ചെട്ടുംകുഴി: (www.kasargodvartha.com 03.04.2016) ഇസത്ത് നഗര്‍ ഹൗസിങ്ങ് കോളനി റസിഡന്‍സ് അസോസിയേഷന്റെ അഞ്ചാം വാര്‍ഷികത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ഉദ്ഘാടനം ചെയ്ത മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര പറഞ്ഞു.
റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ബി എസ് മഹ് മൂദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അര്‍ഷിത, ഡോ സുജയ് ബദിയഡുക്ക, സുനില്‍ കുമാര്‍, വത്സലകുമാരി, കൃഷ്ണന്‍ നായര്‍, റീത്ത ടീച്ചര്‍, രാജ കേശവന്‍, അയ്യൂബ്, എ എം അബൂബക്കര്‍, തമ്പാന്‍ നായര്‍, കെ എ ഹസൈനാര്‍ സംസാരിച്ചു. സെക്രട്ടറി ബി കുഞ്ഞാലി സ്വാഗതവും ജോയിന്റ് സെക്രട്ടറി യു എസ് നന്ദിയും പറഞ്ഞു.
Keywords : Chettumkuzhi, Medical-camp, Health, Inauguration, Izzath Nagar.