സൗജന്യ തിമിര നിര്‍ണയ ക്യാമ്പ് ഞായറാഴ്ച
Aug 4, 2017, 20:52 IST
ഉദുമ: (www.kasargodvartha.com 04.08.2017) ഉദുമ പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ്ബ് മില്ലത്ത് നഗറിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ തിമിര നിര്‍ണയ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉദുമ പടിഞ്ഞാര്‍ അംബികാ എ എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കും.
തുടര്‍ ചികിത്സയ്ക്ക് അര്‍ഹരായ തിമിരി രോഗികളെ അല്‍സലാമയുടെ സൗജന്യ സേവന പദ്ധതിയില്‍ ഉള്‍പെടുത്തും. പരിശോധന ആവശ്യമുള്ളവര്‍ക്ക് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് രജിസ്‌ട്രേഷന്‍ നടത്താം. 9846791909, 95675 09888. ക്യാമ്പില്‍ നേത്ര പരിശോധനയും ഉണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Camp, Inauguration, Health, Eye-testing-camp, Free eye testing camp on Sunday.