തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
Jan 7, 2015, 16:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2015) തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ തൃശൂരിന്റെ സഹകരണത്തോടെ ജനുവരി 21, 22 തീയ്യതികളില്‍ വള്‍വക്കാട് കാരോളം സി.എച്ച് സെന്ററില്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ദ്വിദിന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് പരിശോധനക്ക് സൗകര്യമൊരുക്കുന്നത്. ചെയര്‍മാന്‍ എം.ഏ.സി കുഞ്ഞബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.എച്ച് സെന്റര്‍ ട്രസ്റ്റ് യോഗം പരിപാടികള്‍ക്ക് രൂപം നല്‍കി.
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ സൗകര്യങ്ങളോടു കൂടിയുള്ള മെഡിക്കല്‍ വാനും, വിദഗ്ധ ഡോക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripur, Muslim-league, Health, Camp, Programme, CH Center.
Advertisement: