city-gold-ad-for-blogger

ഹോട്ടലില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടികൂടി

വിദ്യാനഗര്‍: വിദ്യാനഗറിലേ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ ഫ്രീസറില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്.

നാട്ടുക്കാര്‍ നല്‍കിയ പരാതിയേ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഹെല്‍ത്ത് സുപ്പര്‍ വൈസര്‍ രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജഗോപലന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍, അനീഷ്  എന്നിവര്‍ നേതൃത്വം നല്‍കി.

ഹോട്ടലില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടികൂടി

ഹോട്ടലില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടികൂടി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല: ലക്ഷ്മി മേനോന്‍

Keywords: Vidya Nagar, Hotel, Food, Municipality, health, Authority seized expired food products from restaurant

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia