എസ്.കെ.എസ്.എസ്.എഫ് അടിയന്തിര യോഗം
Sep 20, 2011, 11:14 IST
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ അടിയന്തിരയോഗം ചൊവ്വാഴ്ച രാത്രി 9 മണിക്ക് മനാമ സമസ്താലയത്തിലെ സ്വലാത്ത് ഹാളില്‍ നടക്കും.ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി മൗസന്‍ മൂപ്പന്‍ തിരൂര്‍ പറഞ്ഞു.
Keywords: SKSSF, Manama, Meet, മനാമ, എസ്.കെ.എസ്.എസ്.എഫ്, യോഗം







