city-gold-ad-for-blogger

അഡ്വ. വൈ.എ റഹീം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്

അഡ്വ. വൈ.എ റഹീം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്
ADV. Y.A.Rahim
അഡ്വ. വൈ.എ റഹീം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്
Balakrishnan
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ -യു.എ.ഇ പ്രസിഡന്റായി അഡ്വ. വൈ.എസ് റഹീമിനെ തിരഞ്ഞെടുത്തു. തോമസ് മാത്യൂ (വൈസ് പ്രസിഡന്റ്) , ബൈജു സോമന്‍ (ജനറല്‍ സെക്ട്രടറി), രമേശന്‍ പി.പി (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍മാരായി അഡ്വ. അജി കുര്യാക്കോസ്, മാധവന്‍ നായര്‍. എ, ദേവസ്യ എടപ്പള്ളി, അബ്ദുല്‍ മനാഫ്. കെ.എം എന്നിവരെ തിരഞ്ഞെടുത്തു. ഐ.ഒ.സി, കെ.എം.സി.സി കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലേക്ക് ബാലകൃഷ്ണന്‍. കെ (ട്രഷറര്‍), ബാബു. സി.എ( ജോയിന്റ് സെക്രട്ടറി) തോമസ് ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍മാരായി ബാബു വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, മുരളീധരന്‍ പിള്ള ടി.പി എന്നിവരെ തിരഞ്ഞെടുത്തു.
അഡ്വ. വൈ.എ റഹീം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്
Biju Soman











Keywords: Gulf, Sharjah, Election, IAS 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia