എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍: യുവധാര ജി.സി.സി അഭിനന്ദിച്ചു
Jan 4, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 04/01/2016) എരിയാല്‍ നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സ്വന്തമായി കെട്ടിടവും, സര്‍ക്കാര്‍ അംഗീകാരവും യാഥാര്‍ത്ഥ്യമാക്കിയ ജമാഅത്ത് കമ്മിറ്റിയെയും, ഇതിനായി പ്രയത്‌നിച്ച എരിയാല്‍ നിവാസികളെയും, ജനപ്രതിനിധികളെയും കുളങ്കര യുവധാര ജി.സി.സി എക്‌സിക്യുട്ടീവ് യോഗം അഭിനന്ദിച്ചു.
സലാം മായിപ്പാടി അധ്യക്ഷത വഹിച്ചു. ഇംതിയാസ് എരിയാല്‍ സ്വാഗതം പറഞ്ഞു. ശിഹാബ്, രിഫായി, അന്‍സാരി, നിയാസ്, ഇ.എം ശൗക്കത്ത്, കരീം മല്ലം, റാഷിദ് സംസാരിച്ചു. റഫീഖ് കെ.എം നന്ദിയും പറഞ്ഞു.
Keywords : Eriyal, Jamaath-committee, Building, School, Gulf, Committee, Yuvadhara GCC, Yuvadhara GCC appreciates Eriyal Jama ath committee.