ഗൾഫിലേക്കുള്ള യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ച് യുവാവിനെ കാണാതായതായി പരാതി
Mar 19, 2021, 16:14 IST
ചീമേനി: (www.kasargodvartha.com 19.03.2021) ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ച് യുവാവിനെ കാണാതായതായി പരാതി. ചീമേനി ചാനടുക്കത്തെ തമ്പായിയുടെ മകൻ ബിജുവിനെ (36) യാണ് ഇക്കഴിഞ്ഞ മാർച് 14 മുതൽ കാണാതായത്.
അന്നേദിവസം തന്നെ വടകര ടൗണിൽ ഇയാൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിജുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947273. 9497975827 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Keywords: Cheemeni, Kasaragod, Kerala, News, Top-Headlines, Missing, Kozhikode, Airport, Gulf, Youth went missing in Kozhikode on the way to the Gulf.
< !- START disable copy paste -->