ജമാഅത്ത് പ്രവര്‍ത്തകനെതിരെയുള്ള അക്രമം അപലപനീയം: UAE മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത്
Sep 6, 2013, 10:00 IST
ദുബൈ: മെട്ടമ്മല്‍ മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായ എം. ഇസ്മാഈലിനെതിരെ ഉണ്ടായ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമം അങ്ങേയറ്റം അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് യു.എ.ഇ. മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മെട്ടമ്മല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പരാക്രമം അവസാനിപ്പിക്കുവാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും പോലീസ് തയ്യാറാവണമെന്നും യോഗം അഭ്യര്‍ഥിച്ചു. വി.വി. കാസിം,അഫ്സല് എ.സി, ഉസ്മാന് വി.വി, മുഹ്സിന് എ.ബി, ഫൈസല്‍.കെ എന്നിവര്‍ സംസാരിച്ചു.

Keywords : Dubai, UAE, Assault, Jamaath, Committee, Gulf, Ismail, Mettamal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.