യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 16, 2019, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2019) യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍ നാട്ടക്കല്ല് മറയംകുന്നില്‍ ആദം ജുനൈദിന്റെ ഭാര്യ ആഇശത്ത് റൈഹാന(25)യാണ് തൂങ്ങിമരിച്ചത്.
അവധിക്ക് നാട്ടിലെത്തിയിരുന്ന ആദം ജുനൈദ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടച്ച റൈഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് ആദം ജുനൈദ് മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസ്രിയ ദമ്പതികളുടെ മകളായ റൈഹാനയെ വിവാഹം ചെയ്തത്. റജ്വ ഏകമകളാണ്. സഹോദരങ്ങള്‍; ആബിദ, സുഹ്റാബി, ഫര്‍ഹാന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keyrwords: Kerala, news, kasaragod, Women, Hanged, House, husband, Police, Gulf, Woman found hanging in her bedroom