വൈറ്റ് മൂണ്‍ പൊവ്വല്‍ കലാകായിക വേദി യു എ ഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Mar 9, 2016, 10:00 IST
അബുദാബി: (www.kasargodvartha.com 09/03/2016) മുളിയാറില്‍ കഴിഞ്ഞ 15 വര്‍ഷമായി ജീവ കാരുണ്യ കലാ കായിക മത വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊവ്വല്‍ വൈറ്റ് മൂണ്‍ കലാകായിക വേദി യു എ ഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു. യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ കഴിയുന്ന വൈറ്റ് മൂണ്‍ അംഗങ്ങളുടെ യോഗത്തില്‍ വിപുലമായ ജീവ കാരുണ്യ കലാ കായിക പരിപാടികള്‍ക്ക് രൂപം നല്‍കി.
ഡിസംബറില്‍ വൈറ്റ് മൂണ്‍ 15-ാം വാര്‍ഷിക ആഘോഷം വിപുലമായി നടത്താന്‍ തീരുമാനമായി. എമിറേറ്റ്‌സ് അവാര്‍ഡ് ജേതാവ് മുനീര്‍ ബി എച്ചിനെയും പൊവ്വല്‍ മീറ്റ് കൂട്ടായ്മയുടെ അണിയറ ശില്‍പികളെയും അഭിനന്ദിച്ചു. യോഗം നൗഷാദ് നെല്ലിക്കാട് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: സിനാന്‍ നെല്ലിക്കാട് (പ്രസിഡണ്ട്), ഇബ്രാഹിം എസ്.കെ, ഷരീഫ്, സാദിഖ്, സാബിത്ത് (വൈസ് പ്രസിഡണ്ടുമാര്‍), ഷാക്കിര്‍ നെല്ലിക്കാട് (ജനറല്‍ സെക്രട്ടറി), നവാബ് പൊവ്വല്‍, നൗഫല്‍ കെ.എന്‍, ഫാറൂഖ് നെല്ലിക്കാട്, മുസമ്മില്‍ നെല്ലിക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍), പി.എന്‍.എ റഹ് മാന്‍ (ട്രഷറര്‍).
ജുനൈദ് മദനിനഗര്‍ (കോ ഓഡിനേറ്റര്‍), അലി ബാഡൂര്‍, ഖാദര്‍ ത്രീസ്റ്റാര്‍, ഷഫീഖ് ചാല്‍കര, നൗഷാദ് കെ.എന്‍, നൗഷാദ് എം.പി, അബ്ദുര്‍ റഹ് മാന്‍ ചാല്‍കര, സക്കീര്‍ പി.എ (ഉപദേശകസമിതി). നൗഷാദ് നെല്ലിക്കാട് യു.എ.ഇ, ജാഫര്‍ നെല്ലിക്കാട് ബഹ്‌റൈന്‍, സിഫാറത്ത് നെല്ലിക്കാട് ഖത്തര്‍, റാഷിദ് പി.എസ് കുവൈത്ത് (ജി.സി.സി കണ്‍വീനര്‍മാര്‍).
Keywords : Abudhabi, Povvel, Committee, Gulf, Office- Bearers, White Moon Povvel, White Moon Povval UAE committee office bearers.