യുഎഇയില്‍ കാലാവസ്ഥാമാറ്റം,പൊടിക്കാറ്റിന് ശമനം, പലയിടത്തും മഴ
May 16, 2018, 11:34 IST
ദുബൈ:(www.kasargodvartha.com 16/05/2018) യുഎഇയില്‍ കാലാവസ്ഥാമാറ്റം.പൊടിക്കാറ്റിന് ശമനം.പലയിടത്തും മഴ. യു എ ഇലെ ഷാര്‍ജ, ഖോര്‍ ഖവൈര്‍, അല്‍ നഖീല്‍, ഖലീലാല്‍ തുടങ്ങിയ ഇടങ്ങളിലാണ് മഴപെയ്തത്. നിലവില്‍ മേഘം മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്.
തീരദേശ പ്രദേശങ്ങളിലും, വടക്ക് കിഴക്ക് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. തിരമാലകളുടെ ശക്തി കൂടാനും സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചവരെ ഈ അവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Keywords: News, Dubai, Gulf, UAE, Rain, Weather change in UAE

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Video: #Rain hits parts of #UAE, waves to reach up to 7 feet https://t.co/TFXTTRAy16 pic.twitter.com/EdrPOJeSaD— Khaleej Times (@khaleejtimes) May 16, 2018
Keywords: News, Dubai, Gulf, UAE, Rain, Weather change in UAE