കോയക്കുട്ടി മുസ്ലിയാര്‍ക്കും, അബ്ദുസമദ് പൂക്കോട്ടൂരിനും സ്വീകരണം
Feb 15, 2013, 10:53 IST
സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാരെ ബഹ്‌റൈന്‍ സമസ്ത നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു. |
രാത്രി എട്ട് മണിക്ക് നടക്കുന്ന സ്വീകരണ ചടങ്ങ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആനൂകാലിക സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തി ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ദുആ മജ്‌ലിസ് നടക്കും. ഉസ്താദ് അബ്ദുസലാം ഫൈസി സംബന്ധിക്കും. സമസ്ത കേന്ദ്ര നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും.
Keywords: Reception, Koyakutty Musliyar, Abdu Samad Pookottur, Samastha president, Bahrain, Manama, Gulf, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News