ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം
Aug 11, 2012, 00:58 IST
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഖുര്‍ആന്‍ പ്രഭാഷണ പരിപാടിക്കെത്തിയ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും, അബ്ദുസ്സമദ് പൂക്കോട്ടൂരിനും അവാര്‍ഡ് കമ്മിറ്റി പ്രതിനിധികളുമ കെ.എം.സി.സി നേതാക്കളും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി.ലോഞ്ചില്‍ സ്വീകരണം നല്കിയപ്പോള്.
Photo: K.V.A. Shukkur
Keywords: Hyder ali Shihab Thangal, Abdussamad Pookkottur, Reception, Dubai KMCC, Chalanam.







