ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന് മഞ്ചേശ്വരം കെ.എം.സി.സിയുടെ സ്വീകരണം
Feb 19, 2013, 10:50 IST
ദുബൈ: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന് മഞ്ചേശ്വരം-ദുബൈ കെ.എം.സി.സി കമ്മിറ്റി സ്വീകരണം നല്‍കും. യോഗം മഹ്മൂദ് ഹാജി പൈവളിഗെയുടെ പ്രാര്‍ഥനയോടെ ഹനീഫ് കല്‍മട്ട ഉത്ഘാടനം ചെയ്തു. മഞ്ചേശ്വരം, ഉപ്പള അഴിമുഖത്ത് ഫിഷിംഗ് ഹാര്‍ബറിന് വേണ്ടി 50 കോടി അനുവദിച്ച കേരള സര്‍ക്കാരിനെയും, എം.എല്‍.എ പി.ബി. അബ്ദുര്‍ റസാഖിനേയും യോഗം അഭിനന്ദിച്ചു.
അഡ്വ.ഇബ്രാഹിം ഖലീല്‍, അയൂബ് ഉറുമി, മുനീര്‍ പൊടിപ്പള്ളം, കുഞ്ഞഹമ്മദ് മൊഗ്രാല്‍, അബ്ദുല്ല കെദമ്പാടി, ഇബ്രാഹിം നള്‍ക, എം.ജി.എ. റഹ്മാന് മൊഗ്രാല്‍, മുഹമ്മദ് മണിയമ്പാറ, അഷ്റഫ് കണ്ഡിഗെ, സൈഫുദ്ദീന് കമ്പാര്‍, യൂസുഫ് ഷേണി സംബന്ധിച്ചു. ഡോക്ടര്‍ ഇസ്മയില്‍ മൊഗ്രാല്‍ സ്വാഗതവും, അബ്ദുല്‍ റഹ്മാന് മുള്ളങ്കൈ നന്ദിയും പറഞ്ഞു.

Keywords: Golden ABdul Khader, Reception, President, Manjeshwaram, Muslim league, KMCC, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News