മാലിക് ദീനാര്‍ അക്കാഡമി ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി
Aug 8, 2012, 00:41 IST
ദുബൈ: കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ അക്കാഡമിയുടെ പ്രചരണാര്‍ത്ഥം ദുബൈയിലെത്തിയ പ്രസിഡണ്ട് കെ. മഹമൂദ് ഹാജി, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, ഹാഷിം കടവത്ത് എന്നിവര്‍ക്ക് ദുബൈ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
ദുബൈ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷതവഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് അസ്ലം പി.എച്ച്. ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലാല്‍ തായല്‍ സ്വാഗതവും സുബൈര്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Keywords: Dubai, Malik Deenar Academy, Thalangara, Office bearers, Kasaragod.