വീണ്ടും വിശ്വനാഥന്‍ ആനന്ദ്; ഇത്തവണ ലോക റാപിഡ് ചെസ് കിരീടം
Dec 29, 2017, 14:16 IST
റിയാദ്:(www.kasargodvartha.com 29/12/2017) റിയാദില്‍ നടന്ന ലോക റാപിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് കിരീടം സ്വന്തമാക്കിയത്. ഒമ്പത് റൗണ്ടുകള്‍ക്കൊടുവില്‍ കലാശപ്പോരില്‍ റഷ്യയുടെ വ്‌ളാഡിമര്‍ ഫെഡൊസീവിനെ ട്രൈബ്രേക്കറിലൂടെ കീഴ്‌പ്പെടുത്തിയാണ് ആനന്ദ് തന്റെ രണ്ടാം റാപിഡ് ചെസ് കിരീടം സ്വന്തമാക്കിയത്.
മുമ്പ് 2003ല്‍ വ്‌ളാഡിമര്‍ ക്രാംനികിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് ആദ്യ റാപിഡ് ചെസ് കിരീടം സ്വന്തമാക്കിയത്. ആറ് വിജയങ്ങളും ഒമ്പത് സമനിലകളും അടങ്ങുന്നതായിരുന്നു ടൂര്‍ണമെന്റിലെ ആനന്ദിന്റെ പടയോട്ടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Gulf, Top-Headlines, Sports, Chess, Viswanathan anand, Viswanathan Anand wins World Rapid Chess Championship