city-gold-ad-for-blogger

വനിത നഴ്‌സുമാര്‍ക്ക് ദുബൈയില്‍ തൊഴിലവസരങ്ങള്‍

ദുബൈ: (www.kasaragodvartha.com 14.02.2020) ദുബൈയിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററിലേയ്ക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. 25 നും 40 നുമിടയില്‍ പ്രായമുള്ള ബി എസ് സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

വനിത നഴ്‌സുമാര്‍ക്ക് ദുബൈയില്‍ തൊഴിലവസരങ്ങള്‍

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ nrkhomecare@gmail.com ലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തീയതി ഫെബ്രുവരി 25. 

Keywords:  Dubai, news, Gulf, UAE, Job, Vacancy, Nurse, Business, Vacancy for female nurse in Dubai   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia