യൂണിറ്റി ഖത്തര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Jul 8, 2015, 14:00 IST
ദോഹ: (www.kasargodvartha.com 08/07/2015) യൂണിറ്റി ഖത്തര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ സംഘമം പ്രമുഖ ഇസ്ലാമിക ചിന്തകനും വാഗ്മിയുമായ ഡോ. ബിലാല്‍ ഫിലിപ്‌സ് ഉദ്ഘാടനം ചെയ്തു. മാനവിക ഐക്യമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും ഒരേ ദൈവത്തിലും ഗ്രന്ഥത്തിലും കര്‍മ്മങ്ങളിലും വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് സ്ഥാനമില്ലെന്നും ഡോ. ബിലാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇത്തരം കൂടിച്ചേരലുകള്‍ക്ക് യൂണിറ്റി ഇഫ്താര്‍ സംഗമം കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിപാടിയില്‍ യൂണിറ്റി വൈസ് ചെയര്‍മാന്‍ ഡോ. എം.പി.ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ ഒളകര സ്വാഗതം പറഞ്ഞു.
യൂണിറ്റി ഖത്തര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം വിവിധ സംഘടനാ ഭാരവാഹികളായ അബ്ദുല്‍ നാസര്‍ നാച്ചി (കെ.എം.സി.സി), ഡോ.അബ്ദുല്‍ അഹമ്മദ് മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), കെ.ടി. ഫൈസല്‍ സലഫി (ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍), അബ്ദുല്‍ സമദ് (ഖത്തര്‍ മുസ്ലിം ഇസ്ലാഹി സെന്റര്‍), ഹമദ് അബ്ദുര്‍ റഹ് മാന്‍ (സിജി), അബ്ദുല്‍ കരീം ഹാജി (ഐ.സി.എഫ്), കെ.സി. അബ്ദുല്‍ ലത്വീഫ് (ഐ.ഐ.എ), റഫീഖ് അഴിയൂര്‍ (ഐ.എം.സി.സി), അബൂബക്കര്‍ അല്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്‍ര്‍), എം.പി. ഷഹീന്‍ (എം.എസ്.എസ്), അഹമ്മദ് കടമേരി (ഫ്രറ്റേണിറ്റി) എന്നിവര്‍ നിര്‍വ്വഹിച്ചു.
പരിപാടി അബ്ദുല്‍ കരീം, എ.പി.ഖലീല്‍, മഷ്ഹൂദ് തിരുത്തിയാട് എന്നിവര്‍ നിയന്ത്രിച്ചു. ഇഫ്താര്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ നന്ദി പറഞ്ഞു. പൊതു കാര്യങ്ങളില്‍ ഇസ്ലാമിക ഐക്യം ലക്ഷമിട്ട് വിവിധ മുസ്ലിം സംഘടനകളെ യോജിപ്പിച്ച് രൂപം കൊടുത്ത പൊതു വേദിയാണ് ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച യൂണിറ്റി ഖത്തര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Doha, Gulf, Ifthar Meet, Unity Ifthar meet conducted.
Advertisement: