യുണൈറ്റഡ് കൈനോത്ത് ക്ലബ്ബ് ഭാരവാഹികള്‍
Apr 3, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 03.02.2016) കൈനോത്ത് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയില്‍ യുണൈറ്റഡ് കൈനോത്ത് ക്ലബ്ബ് രൂപവല്‍ക്കരിച്ചു. വെള്ളിയാഴ്ച ദുബൈ ദേരയിലെ ഗള്‍ഫ് ലൈറ്റ് റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബിന്റെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷദീദ് കൈനോത്ത് അധ്യക്ഷത വഹിച്ചു. ഷെഫീഖ് കൈനോത്ത് റിട്ടേണിങ്ങ് ഓഫീസറായി.
പ്രസിഡണ്ടായി ആഷിഖ് സി എയും ജനറല്‍ സെക്രട്ടറിയായി ഷദീദ് കൈനോത്തും ട്രഷററായി ആഷിഫ് മേല്പറമ്പും തിരഞ്ഞെടുക്കപ്പെട്ടു. അമീന് കൈനോത്ത് (സ്പോര്‍ട്സ് ക്യാപ്റ്റന്‍), റഹ് മാന്‍ ഡി എല്‍ ഐ (ടീം മാനേജര്‍), മഷ്ഹൂദ്, ലത്വീഫ് (വൈസ് പ്രസിഡണ്ടുമാര്‍), സമീര്‍, ശറഫുദ്ദീന്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
ക്ലബ്ബിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സാമൂഹികമായും സാംസ്കാരികമായും കൂടുതല്‍ പ്രവര്‍ത്തിക്കാനും കൈനോത്തുകാരുടെ സംഗമം ദുബൈയില്‍ നടത്താനും തീരുമാനമായി. കായിക രംഗത്തും ചാരിറ്റി രംഗത്തും ഒരു പോലെ പ്രവര്‍ത്തിക്കാനും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നു. മഷ്ഹൂദ് കൈനോത്ത് സ്വാഗതവും ലത്വീഫ് നന്ദിയും പറഞ്ഞു.
Keywords : Dubai, UAE, Club, Office- Bearers, Gulf, Melparamba, United Kainoth.