ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Feb 9, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 09/02/2016) ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മൂസ ഹാജിയെയും, ജനറല്‍ സെക്രട്ടറിയായി അബ്ബാസ് എസ്.വിയെയും, ട്രഷററായി കെ.എച്ച് നാസറിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഹബീബ് റഹ് മാന്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), അഹ് മദ് കൊപ്പല്‍, അബ്ദുല്ലാഹ് ഉസ്സൈനാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), അഹ് മദ് ഷറിന്‍, ഹാശിം പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
ടി അബ്ദുല്ല റിട്ടേണിംഗ് ഓഫീസറായിരുന്നു. വെള്ളിയാഴ്ച ദുബൈ ദേര റാഫി ഹോട്ടലില്‍ നടന്ന ജനറല്‍ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Keywords: Udma, Jamaath-Committee, Dubai, Gulf, UAE, Udma Padinhar.