വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ തരംതിരിവ് നടത്താനൊരുങ്ങി യു എ ഇ
Dec 4, 2017, 13:38 IST
അബുദാബി:(www.kasargodvartha.com 04/12/2017) യു എ ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ പ്രവര്‍ത്തന രീതികളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ തരം തിരിവ് നടത്തി വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താന് ഒരുങ്ങുന്നു.
ഇതിനു വേണ്ടി കമ്പനികളെ മൂന്ന് തരത്തിലാണ് വേര്‍ത്തിരിച്ചിരിക്കുന്നത്.
രാഷ്ട്രം, സ്ഥാപനത്തിന്റെ തരം ജീവനക്കാരുടെ തൊഴില്‍ വൈദഗ്ധ്യം, എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ തരം തിരിക്കുക.
അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയും സ്വദേശികളെയും മത്സ്യബന്ധന ബോട്ടുമായി ബന്ധപ്പെട്ട കമ്പനികളെയും തൊഴില്‍ ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെയും ഫീസ് നിരക്കേര്പ്പെടുത്തുന്നതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, UAE, Work permit, Labours, Company, Top-Headlines, UAE work permit fees revised