യു.എ.ഇ. ശ്രീബാഗില്‍ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Oct 7, 2014, 08:00 IST
ദുബൈ: (www.kasargodvartha.com 07.10.2014) യു.എ.ഇ. ശ്രീബാഗില്‍ ജമാഅത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബലി പെരുന്നാള്‍ ദിനത്തില്‍ ദേര കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രസിഡണ്ട് അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് താഹ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റഫീഖ് സ്വാഗതവും, വൈസ് പ്രസിഡണ്ട് മുനീര്‍ കണ്ടാല നന്ദിയും പറഞ്ഞു. ജനറല്‍ സെക്രടറി അഷ്‌റഫ് ബംബന്‍ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശാഹുല്‍ കണ്ടാല സംസാരിച്ചു. ഇഷ്‌ക് മജീദ്, ലത്വീഫ് കണ്ടാല തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: അഷ്‌റഫ് ബംബന്‍സ് (ഉപദേഷ്ടാവ്), അബ്ദുല്ല അബുദാബി (പ്രസിഡണ്ട്), അബ്ദുല്‍ ഹക്കീം ബംബന്‍സ്, ജമാല്‍ എസ്.എം (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ കണ്ടാല (ജനറല്‍ സെക്രട്ടറി), ജവാദ് ക്ലിഫി, ഷംസീര്‍ സ്മാര്‍ട്ട് (ജോയിന്റ് സെക്രട്ടറിമാര്‍), ചെക്കു ക്ലിഫി (ട്രഷറര്‍).

Keywords : UAE, Shiribagilu, Gulf, Committee, Jamaath, Kasaragod, Meeting, New office bearers.