city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 513 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2,443 പേര്‍ക്ക് രോഗമുക്തി

അബൂദബി: (www.kasargodvartha.com 06.09.2020) യുഎഇയില്‍ 513 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 73,984 ആയി. അതേസമയം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,443 പേര്‍ കോവിഡ് രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 66,095 ആയി.

പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേരാണ് രോഗമുക്തരായത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് 388 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ 7,501 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. ഇതുവരെ 75 ലക്ഷത്തില്‍പരം പരിശോധനകള്‍ നടത്തിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ 513 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2,443 പേര്‍ക്ക് രോഗമുക്തി

Keywords: Abudhabi, news, Gulf, World, COVID-19, Treatment, Top-Headlines, health, UAE reports 513 Covid cases, 2,443 recoveries 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia