യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കോവിഡ്; 1,777 പേര്‍ക്ക് രോഗമുക്തി, 4 മരണം
May 30, 2021, 16:51 IST
അബൂദബി: (www.kasargodvartha.com 30.05.2021) യുഎഇയില്‍ ഞായറാഴ്ച 1,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,777 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
യുഎഇയില്‍ 5,69,073 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,48,785 പേര്‍ രോഗമുക്തി നേടി. 1,677 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,611 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Death, Treatment, UAE reports 1,810 Covid-19 cases, 1,777 recoveries, 4 deaths