city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1,571 പേര്‍ രോഗമുക്തി, 4 മരണം

അബൂദബി: (www.kasargodvartha.com 22.05.2021) യുഎഇയില്‍ ശനിയാഴ്ച 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,571 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു. 

യുഎഇയില്‍ 5,54,516 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,34,481 പേര്‍ രോഗമുക്തി നേടി. 1,648 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,387 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 

യുഎഇയില്‍ 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1,571 പേര്‍ രോഗമുക്തി, 4 മരണം

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Death, Treatment, UAE reports 1,596 Covid-19 cases, 1,571 recoveries, 4 deaths

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia