യുഎഇ പള്ളം മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികള്‍
Mar 26, 2014, 17:10 IST
ദുബൈ: (kasargodvartha.com 26.03.2014) യുഎഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം ദുബൈ അല്‍ തവാറില്‍ വിപുലമായി നടന്നു.
ആഷിഖിന്റെ അധ്യക്ഷതയില്‍ പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി ഹാജി ശംസുദ്ദീന്‍ പുതിയപുര ഉല്‍ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി റഫീഖ് കൊപ്പല്‍ , സമീര്‍ ബാവിക്കര, നസീര്‍ ബങ്കര, അഷ്രഫ് പാദാര്‍ , ഷാഫി ചുങ്കത്തില്‍(ഉപദേശക സമിതി അംഗങ്ങള്‍), ആഷിഖ് പുളിമുട്ട (പ്രസിഡണ്ട്), ഇഖ്ബാല്‍ പിഎച്, സഹീര്‍ സ്രാങ്ക്, സാജു മാസ്റ്റര്‍, സാദിഖ് പീടികക്കാരന്‍ (വൈസ് പ്രസിഡണ്ട്മാര്‍), ലിസാനി കമാല്‍(ജനറല്‍ സെക്രട്ടറി), സമീര്‍ പള്ളം, ജംഷിദ് പി.ഇ, ആഷിഫ് സാഹിബ്, ഫൈസല്‍ ബങ്കര(ജോ: സെക്രട്ടറിമാര്‍), ഷാഫി പാദാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Malayalam News, Gulf, UAE, Members, Meeting, UAE Pallam Muslim jama-ath office bearers, Pallam.
Advertisement:
ആഷിഖിന്റെ അധ്യക്ഷതയില്‍ പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി ഹാജി ശംസുദ്ദീന്‍ പുതിയപുര ഉല്‍ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി റഫീഖ് കൊപ്പല്‍ , സമീര്‍ ബാവിക്കര, നസീര്‍ ബങ്കര, അഷ്രഫ് പാദാര്‍ , ഷാഫി ചുങ്കത്തില്‍(ഉപദേശക സമിതി അംഗങ്ങള്‍), ആഷിഖ് പുളിമുട്ട (പ്രസിഡണ്ട്), ഇഖ്ബാല്‍ പിഎച്, സഹീര്‍ സ്രാങ്ക്, സാജു മാസ്റ്റര്‍, സാദിഖ് പീടികക്കാരന്‍ (വൈസ് പ്രസിഡണ്ട്മാര്‍), ലിസാനി കമാല്‍(ജനറല്‍ സെക്രട്ടറി), സമീര്‍ പള്ളം, ജംഷിദ് പി.ഇ, ആഷിഫ് സാഹിബ്, ഫൈസല്‍ ബങ്കര(ജോ: സെക്രട്ടറിമാര്‍), ഷാഫി പാദാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
20 അംഗ പ്രവര്‍ത്തക സമിതിയും രൂപവത്കരിച്ചു. നസീര്‍ ബങ്കര പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ ജംഷിദ് പിഇ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ലിസാനി കമാല്‍ സ്വാഗതം പറഞ്ഞു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍