city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇ ദേശീയ ദിനാഘോഷം; പാറപ്പള്ളി മീറ്റ് ഡിസംബര്‍ 2 ന്

ദുബൈ: (www.kasargodvartha.com 29/11/2015) യു.എ.ഇയുടെ 44-ാമത് ദേശീയദിനാഘോഷം പാറപ്പള്ളി മേഖല ദുബൈ കെ.എം.സി.സി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

യു.എ.ഇ ദേശീയ ദിനാഘോഷം; പാറപ്പള്ളി മീറ്റ് ഡിസംബര്‍ 2 ന്ഇതിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് പാറപ്പള്ളി പ്രവാസി മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ടിന് രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സബീല്‍ പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Keywords:  Gulf, Dubai, Sharjah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia