യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് സ്‌നേഹസംഗമം വെള്ളിയാഴ്ച
May 16, 2016, 09:30 IST
മൊഗ്രാല്‍: (www.kasargodvartha.com 16.05.2016) യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്‌നേഹസംഗമം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ദേര റാഫി ഹോട്ടലിലെ രണ്ടാം നമ്പര്‍ ഹാളില്‍ ചേരും. അബ്ദുല്ല സപീക്ക് ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 15 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു വരിയാണ് യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്
Keywords: Mogral, Club, Inauguration, Shroud, U.A.E Mogral Green Star, Dhera Rafi Hotel, Humanitarian Works.
മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 15 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു വരിയാണ് യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്