വിമാന കമ്പനികളെ നിയന്ത്രിക്കണം യു.എ. ഇ ദേശീയ വേദി
Apr 23, 2015, 14:00 IST
ദുബൈ: (www.kasargodvartha.com 23/04/2015) ടിക്കറ്റ് നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിച്ചു കൊണ്ട് യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി യു എ ഇ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വേനലവധി സീസണുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് യാത്രക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്തു വരികയാണ്. ഇത് മൂലം നാട്ടില്‍ നിന്നും ഗള്‍ഫില്‍ എത്തേണ്ട കുടുംബങ്ങളും, ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങളും ഏറെ ദുരിതമനുഭവിക്കുകയാണ്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എ.എം ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ദുബൈ മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി സപിക് ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ ദേശീയ വേദി മൊഗ്രാല്‍ യുണിറ്റ് ജന.സെക്രെടറി ടി. കെ. അന്‍വര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
ഹമീദ് സപിക് അതിഥികള്‍ക്ക് ഷാളണിയിച്ചു. ഹിദായത്തുല്ല ഉപഹാരം നല്‍കി. ഡോ.ഇസ്മായില്‍, ഹസീബ് എം, മൊയ്തീന്‍.കെ.എം, മന്‍സൂര്‍ പെര്‍വാട്, ഹമീദ് സഫര്‍, മുബീന്‍ ലൂത്ത എന്നിവര്‍ പ്രസംഗിച്ചു. ഖാലിദ് മൊഗ്രാല്‍, അഷ്‌റഫ് സഫര്‍ എന്നിവര്‍ ഗാനമാലപിച്ചു. ടി.കെ.അന്‍വര്‍, മുഹമ്മദ് അബ്‌കോ മറുപടി പ്രസംഗം നടത്തി. എ.കെ.ഷംസുദ്ദീന്‍ സ്വാഗതവും ടി.പി.അനീസ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Dubai, Gulf, Air-ticket, Price, UAE, Ticket, Rate, Family, Dubai Mogral Friends Association,
Advertisement: