തന്‍ബീഹ് 2013: യു.എ.ഇ മെട്ടമ്മല്‍ സംഗമം 31ന്
May 23, 2013, 16:24 IST
ദുബൈ: യു.എ.ഇ. മെട്ടമ്മല്‍ നിവാസികളുടെ സംഗമം മെയ് 31 ന് ദേര ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ നടത്താന്‍ യു.എ.ഇ. മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുടുംബ സംഗമം, കുട്ടികളുടെ കലാപരിപാടികള്‍, ദഫ്മുട്ട്, ആര്‍ട്‌സ് പരിപാടികള്‍, ക്വിസ്, കമ്മിറ്റിയുടെ പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍, ഉദ്‌ബോദന ക്ലാസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
പരിപാടി രാത്രി പത്തു മണിക്ക് സമാപിക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗം പ്രസിഡന്‌റ് വി.വി. ഖാസിമിന്റെ അധ്യക്ഷതയില്‍ ദുബൈ-കാസര്‍കോട് ജില്ല കെ.എം.സി.സി. സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. സി. ഇല്യാസ്, യു.പി.ടി. ഹനീഫ, ഇബ്രാഹിം. കെ, മുഹമ്മദ്. കെ, കെ. കരീം, വി.വി. ഉസ്മാന്‍, എന്‍. ഉനൈസ്, മനാഫ്. കെ, ഫൈസല്‍. കെ, എ.ബി. കമറു, വി.വി. ഉനൈസ്, എ.പി.ടി.
ഹസൈനാര്‍, മുഹ്‌സിന്‍. എ.ബി, എ.പി.ടി. കരീം തുടങ്ങിയവര്‍ സംസാരിച്ചു. സമദ്. കെ സ്വാഗതവും, സാബിര്‍. എ.സി നന്ദിയും പറഞ്ഞു.

Keywords: UAE, Mettammal, Jamaath Committee, Meeting, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.