യു.എ.ഇ-മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഏഴിന്
Jun 3, 2013, 13:34 IST
ദുബൈ: യു.എ.ഇ-മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ജൂണ്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് ദുബൈ സബീല്‍ പാര്‍ക്കില്‍ നടക്കും.
ഗോവിന്ദ പൈ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ബി.എഫ്. അബ്ദുര്‍ റഹ്മാന്‍ മുഖ്യാഥിതിയായിരിക്കും. വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9486360, 050 8487966 , 0505461607 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Keywords: UAE-Manjeshwaram, Govida Pai, College, Old student, Meering, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News