യുഎഇ മല്ലം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Jan 9, 2016, 10:33 IST
ദുബൈ: (www.kasargodvartha.com 09.01.2016) യുഎഇ മല്ലം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ദുബൈ ദേര മല്ലം ലീഗ് ഹൗസില്‍ ചേര്‍ന്ന യുഎഇ മല്ലം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
റഹ് മാന്‍ കൊടവഞ്ചി (പ്രസിഡണ്ട്), താജുദ്ദീന് കെ.സി (ജനറല്‍ സെക്രട്ടറി), നാസര്‍ കെ.സി (ട്രഷറര്‍), അഷ്റഫ് കോളംങ്കോട് (വൈസ് പ്രസിഡണ്ട്), റൗഫ് മല്ലം (ജോ. സെക്രട്ടറി), മന്‍സൂര്‍ കെ.സി (രക്ഷാധികാരി).
Keywords : Dubai, Jamaath-committee, Meeting, Gulf, Mallam.