യു.എ.ഇ കെ.ടി.പി.ജെ സില്‍വര്‍ ജുബിലി ഓക്ടോബര്‍ 30 ന്
Jun 6, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 06/06/2015) 1990ല്‍ രൂപീകരിച്ച യു.എ.ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് സേവനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഓക്ടോബര്‍ 30 ന് നടത്താന്‍ റാഫി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. കരുത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയ കെ.ടി.പി.ജെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സോവനീര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
യഹ്‌യ തളങ്കര മുഖ്യ രക്ഷാധികാരിയായിരിക്കും. അസ്‌ലം പടിഞ്ഞാര്‍ (ചെയര്‍മാന്‍), ബഷീര്‍ കല (ജനറല്‍ കണ്‍വീനര്‍), ഹുസൈന്‍ പടിഞ്ഞാര്‍ (സോവനീര്‍ കണ്‍വീനര്‍ ആന്‍ഡ് എഡിറ്റര്‍), ഹാഷിം അഹമ്മദ് (ഫിനാന്‍ഷ്യല്‍), മുനീര്‍ പടിഞ്ഞാര്‍ (ചില്‍ഡ്രന്‍സ് പ്രോഗ്രാം കണ്‍വീനര്‍), ഹംസ കോളിയാട് (ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്), റസാഖ് മുഹമ്മദ് (ഫുഡ്) എന്നിവരെ ചുമതലപെടുത്തി.
ഹുസൈന്‍ പടിഞ്ഞാര്‍, മുനീര്‍ പടിഞ്ഞാര്‍, നാസിര്‍ അഹമ്മദ്, അഹമ്മദ് എം.എം, മൊയ്തീന്‍കുഞ്ഞി, ഇബ്രാഹിം എം.എം, ഹാഷിം സേട്ട്, ശരീഫ് കോളിയാട്, അബ്ദുര്‍ റഹ് മാന്‍, യാസീന്‍, മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കല സ്വാഗതവും, ഹൈദരലി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Thalangara, Celebration, Programme, Inauguration, Gulf, Committee, KTPJ.