യു.എ.ഇ പാറപ്പള്ളി മേഖല കെഎംസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു
Sep 26, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 26/09/2015) യുഎഇ പാറപ്പള്ളി മേഖല കെഎംസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു. ബലി പെരുന്നാള്‍ ദിനത്തില്‍ ദുബൈ അല്‍ ബറഹ കെഎംസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
യോഗത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് യൂസഫ് അധ്യക്ഷത വഹിച്ചു. ഖാലിദ് പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂസഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ആശംസ പ്രസംഗം നടത്തി. റഷീദ് മൂന്നാംമൈല്‍ സ്വാഗതവും, അഷറഫ് കല്ലഞ്ചിറ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: ബഷീര്‍ പി.എച്ച് (പ്രസിഡണ്ട്), അഷറഫ് കല്ലഞ്ചിറ (ജനറല്‍ സെക്രട്ടറി), റഷീദ് മൂന്നാംമൈല്‍ (ട്രഷറര്‍), ഖലീല്‍ കട്ടക്കാല്‍, അസീസ് കെ.പി, അര്‍ഷാദ്, ആസിഫ് ഇഖ്ബാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), ആഷിഖ് ഏണിയാടി, റാഷിദ് മൂന്നാംമൈല്‍, ഫായിസ് വൈറ്റ്ഹൗസ്, മൊയ്തീന് യൂസഫ് (സെക്രട്ടറിമാര്‍), റഷീദ് എം.കെ, ആസിഫ് കാലിചാമ്പാറ, ഷബീര്‍ പി.എച്ച് (മീഡിയ കോഡിനേറ്റര്‍).
Keywords : UAE, Gulf, Committee, KMCC, Kasaragod, Kerala, Parappalli.