യു.എ.ഇ കെ.എം.സി.സി ചെമ്മനാട് മേഖലാ കമ്മിറ്റി: ഖാദര്‍ പാലോത്ത് പ്രസിഡണ്ട്, ഷംസുദ്ദീന്‍ ചിറാക്കല്‍ ജന. സെക്രട്ടറി, റൗഫ് കൊമ്പനടുക്കം ട്രഷറര്‍
Sep 6, 2015, 13:30 IST
ഷാര്‍ജ: (www.kasargodvartha.com 06/09/2015) കെഎംസിസി ചെമ്മനാട് മേഖലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ചെമ്മനാട് മേഖലയിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് തണലായി നിരവധി കാരുണ്യ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.
ചെമ്മനാട് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ചെമ്മനാട് മേഖല രൂപവല്‍ക്കരിച്ചത്. ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: ഖാദര്‍ കുന്നില്‍ (മുഖ്യ രക്ഷാധികാരി). എ.ബി മുനീര്‍, സി.പി ഉബൈദ്, എം.എ നിസാര്‍, സൈഫുദ്ദീന്‍ പാലോത്ത് (രക്ഷാധികാരികള്‍). ഖാദര്‍ പാലോത്ത് (പ്രസിഡണ്ട്). നാസര്‍ കുന്നരിയത്ത്, ഇംതിയാസ് എം.എ, ബി.കെ സൈദു, സക്കീര്‍ ശംനാട്, നജീബ് സി.എ, മുജീബ് ശംനാട് (വൈസ് പ്രസിഡണ്ടുമാര്‍). ഷംസുദ്ദീന്‍ ചിറാക്കല്‍ (ജന. സെക്രട്ടറി). സലീം കുന്നില്‍, ശിഹാബുദ്ദീന്‍ ചെക്കരംകോട്, ആഷിക് ചിറാക്കല്‍, ഷരീഫ് ലേസ്യത്ത്, ആഷിക് (ജോയിന്റ് സെക്രട്ടറിമാര്‍). റൗഫ് കൊമ്പനടുക്കം (ട്രഷറര്‍).
ചെമ്മനാട് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ചെമ്മനാട് മേഖല രൂപവല്‍ക്കരിച്ചത്. ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡണ്ട് സക്കീര്‍ കുമ്പള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി നേതാക്കളായ സഹദ് പുറക്കാട്, അബ്ദുല്ല കമാ പാലം, ഷാഫി തച്ചങ്ങാട്, സി.പി ഉബൈദ്, സത്താര്‍ ചെമ്മനാട്, ഹനീഫ ചെമ്മനാട്, ഖാദര്‍ പാലോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. താഹ ചെമ്മനാട് സ്വാഗതവും ശംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
ചാരിറ്റി പ്രൊജക്റ്റ് കമ്മിറ്റി-
Keywords : Sharjah, KMCC, Chemnad, Committee, Gulf, Kasaragod, Khader Paloth, Shamsudheen Chirackal, Rauf Kombanadukkam.