യു.എ.ഇ ബല്ലാ കടപ്പുറം നിവാസികള്‍ ഇഫ്താര്‍ സംഗമവും ബദര്‍ മൗലീദും നടത്തി
Jul 5, 2015, 08:00 IST
അബൂദാബി: (www.kasargodvartha.com 05/07/2015) യു.എ.ഇ ബല്ലാ കടപ്പുറം നിവാസികളുടെ ഇഫ്താര്‍ സംഗമവും ബദര്‍ മൗലീദ് പാരായണവും ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. എലക്ട്രാ സ്ട്രീറ്റിലെ ചെട്ടിനാട് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എം കെ മുഹമ്മദ് ബല്ലാ കടപ്പുറം, ഇല്യാസ് ബല്ലാ കടപ്പുറം എന്നിവര്‍ ബദര്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ മീറ്റില്‍ അബൂദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ അഹമദ് ബല്ലാ കടപ്പുറം, അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എം.കെ മുഹമ്മദ് ബല്ലാ കടപ്പുറം, ബല്ലാ കടപ്പുറം ജമാഅത്ത് അബൂദാബി ശാഖാ പ്രസിഡണ്ട് കെ.എച്ച് ഹസൈനാര്‍, സെക്രട്ടറി സി.പി ഉസ്മാന്‍, ട്രഷറര്‍ കെ.എച്ച് അബ്ദുര്‍ റഹ് മാന്‍, ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഷഫീഖ് ബല്ലാ കടപ്പുറം, അബൂദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ജോയിന്റ് സെക്രട്ടറി ബി.എം ഹനീഫ ബല്ലാ കടപ്പുറം, ബല്ലാ കടപ്പുറം ജമാഅത്ത് ഷാര്‍ജ ശാഖാ ഓഡിറ്റര്‍ സി.പി ഹൈദര്‍, സി.എച്ച് സലാം, സി.എച്ച് ഹനീഫ, പി.ടി.എസ് ഇസ്മാഈല്‍ എന്നിവരും ബല്ലാ കടപ്പുറം നിവാസികളായ നിരവധി പേരും ചടങ്ങില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : UAE, Kanhangad, Meet, Gulf, Balla Kadappuram, Ifthar Meet.
Advertisement: