യു എ ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഈദ് സംഗമം നടത്തി
Jul 7, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 07/07/2016) യു എ ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഈദ് ദിനത്തില്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഞമ്മളെ പെരുന്ന 2016' ഈദ് സംഗമം നടത്തി. ഈദ് ആശംസ നേര്‍ന്ന് ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു.
പ്രസിഡണ്ട് സി എ സിദ്ദീഖ്, ട്രഷറര്‍ എ എം എ നസീര്‍, വൈസ് പ്രസിഡണ്ട് സി എം എ റഹ് മാന്‍, എ എ ഇബ്രാഹിം, പി എ ഇസ്മാഈല്‍, പി എ സൂപ്പി, മുഹമ്മദ് കുഞ്ഞി പാടി, യൂനുസ് പെരുന്നാപറമ്പ് അസീസ് നഗര്‍, കമ്പാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എ എം അബ്ദുല്ല, സാബിര്‍ കമ്പാര്‍, റസാഖ് കമ്പാര്‍, ഷമീല്‍ അംഗഡിമുഗര്‍ തുടങ്ങിയവര്‍ സംഗമത്തിനു ആശംസ നേര്‍ന്നു.
പഴയകാല പെരുന്നാള്‍ ഓര്‍മകള്‍ കൈമാറി ഒത്തു കൂടിയ സംഗമം ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി. ജാഫര്‍ സാദിഖ് നാട്ടക്കല്‍, റഷീദ് നഗര്‍, നൗഷാദ് കലാ നഗര്‍, ഷഫീഖ് പാറ, ഖലീല്‍ കെ എച്ച്, അസര്‍ കലാ നഗര്‍, അബ്ബാസ് കൊട്ടൂടല്‍, റിയാസ് പി എ, ഹാരിസ് കയ്യാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. സി കെ ആസിഫ് നന്ദി പറഞ്ഞു. അംഗടിമുഗര്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എല്ലാ വിധ സഹകരണവും കൂട്ടായ്മ വാഗ്ദാനം ചെയ്തു.
Keywords : UAE, Gulf, Eid, Meet, Inauguration, Committee, Angadymogar Welfare Committee.