city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് 2016: ലോഗോ പ്രകാശനം ചെയ്തു

ദുബൈ: (www.kasargodvartha.com 16.03.2016) യു എ ഇ അമാസ്‌ക് മാര്‍ച്ച് 31ന് ഖിസൈസ് ഫുട്‌ബോള്‍ കോര്‍ണറില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ രണ്ടിന്റെ ലോഗോ ദുബൈയില്‍ പ്രകാശനം ചെയ്തു. ദുബൈ ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായി പി ബി അഷ്‌റഫ് നായന്മാര്‍മൂല യു എ ഇ അമാസ്‌ക് ചെയര്‍മാന്‍ ഉമ്മര്‍ പാണലത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

യു എ ഇ അമാസ്‌ക് കണ്‍വീണര്‍ മുനീര്‍ എസ് ഇ എസ്, വൈസ് കണ്‍വീനര്‍ ഖാലിദ് ബദ് രിയ, മീഡിയ ഡെസ്‌ക് പ്രതിനിധികളായ സഫ് വാന്‍ അണങ്കൂര്‍, ഹാരിസ് ബെള്ളിപ്പാടി, ഇര്‍ഫാല്‍ പി എ, വര്‍ക്കിംഗ് കമ്മിറ്റി അംഗം നിയാസ് സി കെ എന്നിവര്‍  സംബന്ധിച്ചു.
യു എ ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് 2016: ലോഗോ പ്രകാശനം ചെയ്തു


Keywords:  UAE, Gulf, Dubai, Football tournament, kasaragod,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia