നിതാഖാത്: സേവന പ്രവര്‍ത്തനത്തിന് പരിശീലനം
May 23, 2013, 15:29 IST
ദമ്മാം: നിതാഖാത് വിഷയവുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പരിശീലനം നല്‍കുന്നു. ദമ്മാമിലെ പ്രമുഖ സാമൂഹിക, മാധ്യമ പ്രവര്‍ത്തകര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വ്യഴാഴ്ച രാത്രി 8:30 ന് ദമ്മാം നെസ്റ്റോ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നമീര്‍ ചെറുവാടി (0502454507) തൗഫീഖ് കണ്ണൂര്‍ (0504425922) എന്നിവരുമായി ബന്ധപ്പെടുക.
Keywords: Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വ്യഴാഴ്ച രാത്രി 8:30 ന് ദമ്മാം നെസ്റ്റോ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നമീര്‍ ചെറുവാടി (0502454507) തൗഫീഖ് കണ്ണൂര്‍ (0504425922) എന്നിവരുമായി ബന്ധപ്പെടുക.