city-gold-ad-for-blogger

ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത്: (www.kasargodvartha.com 29.11.2020) ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയല്‍ ഒമാന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

അല്‍ ബുറൈമി ഗവര്‍ണറേറ്റിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, പോലീസ് കമാന്‍ഡുകള്‍ തുടര്‍ച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Keywords: News, Gulf, World, arrest, Police, Oman, Muscat, Drug, Smuggling, Top-Headlines, Expats, Three expats arrested in Oman on drug smuggling charges

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia