ടീം കെ എല്‍ 14 ജേഴ്‌സി പ്രകാശനം ചെയ്തു
Jul 8, 2017, 19:11 IST
ദേര: (www.kasargodvartha.com 08.07.2017) ദുബൈയിലെ കാസര്‍കോടന്‍ ക്രിക്കറ്റ് കൂട്ടായ്മയായ ടീം കെ എല്‍ 14 ന്റെ ജേഴ്‌സി പ്രകാശനം ദേരയില്‍ വെച്ച് നടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുനീര്‍ ബി എച്ച്, ടീം ക്യാപ്റ്റന്‍ നിസാമിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ഉദുമ മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി കെ മുനീര്‍, ടീം ഓണര്‍ യൂനുസ്, ടീം ചെയര്‍മാന്‍ റഷീദ്, വൈസ് ക്യാപ്റ്റന്‍ സത്താര്‍, യൂനുസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sports, Gulf, Sports, Programme, Inauguration, Team KL 14, Jersey.