എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുമായി കെ.എം.സി.സി. പ്രവര്‍ത്തകര്‍ സംവദിച്ചു
Jan 17, 2015, 18:12 IST
ദുബൈ: (www.kasargodvartha.com 17/01/2015) എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുമായി കെ.എം.സി.സി. പ്രവര്‍ത്തകരുടെ സംവാദം ശ്രദ്ധേയമായി. കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടോക് ടൈം വിത്ത് എം.എല്‍.എ. എന്ന പരിപാടിയാണ് സംഘാടന മികവുകൊണ്ടും ചര്‍ച്ചകൊണ്ടും വേറിട്ടതായത്.
ചടങ്ങില്‍ ഗള്‍ഫില്‍ ജീവകാരുണ്യ രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തി പ്രവാസി ഭാരതീയ പുരസ്‌ക്കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഗള്‍ഫില്‍ ജീവകാരുണ്യ രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തി പ്രവാസി ഭാരതീയ പുരസ്‌ക്കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു.
Keywords: N.A. Nellikunnu, Dubai-KMCC, Gulf, Dubai, Dubai KMCC Kasaragod Mandalam Committee, Talk Time with MLA, Award.
Advertisement: