എസ്.വൈ.എസ്, എസ്.എസ്.എഫ് ആലംപാടി യൂണിറ്റ് ജിസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു
Oct 21, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 21.10.2015) എസ്.വൈ.എസ്, എസ്.എസ്.എഫ് ആലംപാടി യൂണിറ്റ് ജിസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു. വാട്ട്‌സ് ആപ്പില്‍ ഓണ്‍ലൈനായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. അവശത അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും, നാട്ടില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചു.
ഭാരവാഹികള്‍: അഹ് മദ് ഹാജി മിഹ്‌റാജ് (പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ എസ്.എം (വര്‍ക്കിംഗ് പ്രസിഡണ്ട്), മൊയ്തീന്‍ കൊല്ലംപാടി, റദ്ദു ചാല്‍ക്കര (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ തൂകിയമൂല (ജനറല്‍ സെക്രട്ടറി), റഫീഖ് എര്‍മാളം, ഷരീഫ് കാസി (ജോ. സെക്രട്ടറിമാര്‍), ഷംസു ഖത്തര്‍ (ട്രഷറര്‍).
ഉപദേശക സമിതി: മുഹമ്മദ് ഹാജി സി.എ (സൗദി), സാലിഹ് ഉമ്മര്‍ ഹാജി (ദുബൈ), ഇബ്രാഹിം എസ്.എ (അബുദാബി), എസ്.ടി അബ്ദുല്ല, അബൂബക്കര്‍ എം.എ, സേട്ട് അബ്ദുല്ല. എക്‌സിക്യുട്ടീവ് അംഗങ്ങള്‍: ഹനീഫ ബാഫകി നഗര്‍, റഹീം കാസി, റാഷിദ് പൊവ്വല്‍, ഹനീഫ സി.എ ചെറിയാലംപാടി, മുനീര്‍ മിഹ്‌റാജ്, സഫ് വാന്‍ എസ്.എ, ബി. ഖാദര്‍, അസീസ് തൂകിയമൂല, നൗഷാദ് മളിയില്‍, അബ്ദുല്ല, ഇര്‍ഷാദ് കരോടി, നാസര്‍ മളിയില്‍, അബ്ദുല്ല കോളാകോള്‍.
Keywords : SSF, SYS, Committee, Alampady, Gulf, GCC Committee, Whats App, Online, SYS SSF Alampady GCC committee formed.