സിറിയന്‍സ് പ്രീമിയര്‍ ലീഗ് സീസണ്-2 മാര്‍ച്ച് 17ന്
Jan 28, 2017, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2017) ഷിറിയയിലെ പ്രവാസികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സിറിയന്‍സ് പ്രീമിയര്‍ ലീഗ് സീസണ്-2 മാര്‍ച്ച് 17ന് ജുമൈറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറും. പ്രീമിയര്‍ ലീഗില്‍ ഷിറിയ വില്ലേജില്‍ നിന്ന് മാത്രമുള്ള താരങ്ങളെ ഉള്‍പെടുത്തി നാല് ടീമുകളെ അണിനിരത്തും.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മരായ സിറിയന്‍ റോയല്‍സിനെ കൂടാതെ സിറിയന്‍ സ്ട്രൈകേഴ്സ്, സിറിയന്‍ സ്റ്റാഴ്സ്, സിറിയന്‍ സിക്സേഴ്സ് എന്നീ നാല് ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കും.
കഴിഞ്ഞദിവസം നടന്ന വാര്‍ഷിക യോഗത്തില്‍ നാല് ടീമുകളുടെയും ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു. റാഫി കയ്യാര്‍, ഹബീബ് ജി എ, ബദറുദ്ദീന്‍, നവാസ് പികെബി എന്നിവര്‍ നാല് ടീമുകളെ നയിക്കും. കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ലേലം ഫെബ്രുവരി അവസാനം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Cricket Tournament, Club, Gulf, Championship, Sports, Captains, Premier League, Pravasi League, Syriyans Premier League will be conducted on March 17th

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.