പന്തിലെ കൃത്രിമം: ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമലിനു വിലക്ക്
Jun 20, 2018, 17:50 IST
ദുബൈ:(www.kasargodvartha.com 20/06/2018) പന്തില്‍ കൃത്രിമം കാട്ടിയ ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റില്‍ വിലക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിനാണ് ചണ്ഡിമല്‍ പന്തില്‍ കൃത്രിമം കാട്ടിയത്. ഐസിസിയാണ് ദിനേഷിനെ വിലക്കിയത്. വിലക്കിനു പുറമേ മാച്ച് ഫീ മുഴുവനായും പിഴയായി ഈടാക്കാനും ഐസിസി തീരുമാനിച്ചു.
വെള്ളിയാഴ്ച നടന്ന മത്സരത്തിന്റെ അവസാന സെഷനിലാണ് ചണ്ഡിമല്‍ പന്തില്‍ കൃത്രിമം കാട്ടിയത്. സംഭവത്തില്‍ ചണ്ഡിമല്‍ കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ചണ്ഡിമലിനു നഷ്ടമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Cricket, Sports, Gulf, Top-Headlines,Sri Lanka Captain Dinesh Chandimal Banned For Ball Tampering